രാമദാസ് വേങ്ങേരി
നാട്ടിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിർമ്മിച്ച് പത്ര പ്രവർത്തകർ ആണെന്ന് സ്വയം വിശേഷിപ്പിച്ച് നടക്കുന്വനരെ സമൂഹം തിരിച്ചറിയണമെ് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പേഴ്സ് സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് രാമദാസ് വേങ്ങേരി പത്ര പ്രസ്താവനയിൽ അറിയിച്ചു.
ഇ് മറ്റ് തൊഴിൽ മേഖലയിൽ ജോലി ചെയ്യുവർ പ്രാദേശിക സ്ഥലത്തിന്റെ കൂടെ ന്യൂസ് ചാനൽഎും, പ്രമുഖ ന്യൂസ് ചാനലിന്റെ ഒക്കെ പേരിന്റെ കൂടെ പ്രാദേശിക സ്ഥലത്തിന്റെ പേരുകളും ചേർത്ത് കൊണ്ട് നിരവധി വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിർമ്മിച്ച് ഞാനും പത്ര പ്രവർത്തകൻ ആണെ് പറഞ്ഞ് കറങ്ങി തിരിഞ്ഞ് നടക്കുത് ശ്രദ്ധയിൽ പ്പെ’ി’ുണ്ട്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കു ടിവി ചാനലുകളും, ഓലൈൻ പത്രങ്ങളും, പ്രാദേശിക പത്രങ്ങളിലും പെടാത്ത ഇത്തരക്കാർക്ക് ഒരു ഓഫീസോ ജേർണ്ണലിസ്റ്റ് കോഴ്സോ കഴിഞ്ഞ ജീവനക്കാരോ എന്തിന് ഒരു വാർത്ത വെബ്ബ് പോർ’ൽ പോലുമില്ലാതെയാണ് ഇവർ പ്രവർത്തിക്കുത്. പ്രാദേശികമായി മറ്റ് പല പത്ര പ്രവർത്തകർ കൊടുക്കു വാർത്തകൾ അതെ പോലെ ക’െടുത്ത് കൊടുക്കു ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന് എതിരെ കോപ്പി റൈറ്റ് ആക്ട് പ്രകാരം നിയമ നടപടികൾ എടുക്കുവാൻ നല്ല രീതിയിൽ പ്രവർത്തിക്കു മാധ്യമ സ്ഥാപനങ്ങൾ മുാേ’് വരണമെും രാമദാസ് വേങ്ങേരി പറഞ്ഞു.
ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപാരി സമുഹത്തെ തെറ്റ്ദ്ധരിപ്പിച്ച് പരസ്യങ്ങൾ വഴി വരുമാനം ഉണ്ടാക്കുത് വ്യാപാരി സമൂഹം തിരിച്ചറിയണമെും ഇതു സംബ’ിച്ച് രാമദാസ് വേങ്ങേരിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും കേന്ദ്രാ വാർത്ത പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

