Koyilandy News Obituary പയ്യോളി കരിങ്ങാറ്റിയിൽ അപ്പുണ്ണി കുറുപ്പ് (86) നിര്യാതനായി 53 minutes ago koyilandydiary . പയ്യോളി പഴയ ഫെഡറൽ ബാങ്കിന് സമീപം കരിങ്ങാറ്റിയിൽ അപ്പുണ്ണി കുറുപ്പ് (86) നിര്യാതനായി. ഭാര്യ: ലക്ഷ്മി കുട്ടി. മക്കൾ: സന്തോഷ് കുമാർ (ദുബായ്), സജിത്ത് കുമാർ (ദുബായ്). മരുമക്കൾ: ഷൈനി, ശ്രീന. Share news Post navigation Previous പെരുവട്ടൂർ ഐ.എൻ.എ റോഡിൽ ശ്രീലകം നിവാസിൽ കെ. വിജയൻ (ബിജു കോമത്ത്) (53) നിര്യാതനായിNext ഒന്നാം സമ്മാനം 10 കോടി: മൺസൂൺ ബമ്പർ BR 110 ലോട്ടറി നറുക്കെടുപ്പ് ഇന്ന്