Koyilandy News Obituary ചെങ്ങോട്ടുകാവ് കൂളത്താം വീട് കേളൻകുട്ടി (81) നിര്യാതനായി 1 hour ago koyilandydiary . കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂളത്താം വീട് കേളൻകുട്ടി (81) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച. ഭാര്യ: ജാനകി. മക്കൾ: ജിതേഷ്, ജീഷിത. മരുമക്കൾ: അനിൽ (ചേലിയ). സഹോദരങ്ങൾ: നാരായണി (പുത്തഞ്ചേരി), കുമാരൻ, പരേതരായ നാരായണൻ, ചോയിക്കുട്ടി. Share news Post navigation Previous ചേമഞ്ചേരി കിഴക്കയിൽ ലക്ഷ്മി അമ്മ (85) നിര്യാതയായി