കൊയിലാണ്ടി> കൊല്ലം സറാഫാത്തിൽ താമസിക്കും കുണ്ടിൽവളപ്പിൽ മൂസ (89) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ബഷീർ (സൗദി), മജീദ്, ഇസ്മായിൽ, ഷെബീർ, മുബഷീർ, ഉദൈഫ്, മുഹമ്മദ്, സാബിറ, അസ്മ, ഫാസില . മരുമക്കൾ: മുംതാസ്, ജസീല, റുബീന, സലീന, തൾസിറ, റാഷിദ, മഷ്ഹുദ്, സഫീർ, റഷീദ്.