KOYILANDY DIARY

The Perfect News Portal

മുചുകുന്ന്-കൊടക്കാട്ടും മുറി കൊളാർക്കുന്നുമ്മൽ കുട്ട്യാത (90)

കൊയിലാണ്ടി; മുചുകുന്ന്-കൊടക്കാട്ടും മുറി കൊളാർക്കുന്നുമ്മൽ കുട്ട്യാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ബാലൻ, ചന്ദ്രൻ, ദേവി, പുഷ്പ, ചന്ദ്രിക
മരുമക്കൾ: പരേതനായ ബാലൻ, വിശ്വൻ (മൂഴിക്ക് മീത്തൽ), അച്ചുതൻ (മണിച്ചേരി),
രാധ (ചെത്തില വളപ്പിൽ), സരോജിനി (വില്ല്യാപ്പള്ളി). 

Leave a Reply

Your email address will not be published. Required fields are marked *