KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം കാനത്തിൽ മീത്തൽ സുരേഷ് (58)

കൊയിലാണ്ടി: കോതമംഗലം കാനത്തിൽ മീത്തൽ സുരേഷ് (58) നിര്യാതനായി. അച്ചൻ: പരേതനായ കുഞ്ഞാണ്ടി. അമ്മ: പരേതയായ ദേവി. ഭാര്യ: പരേതയായ ജയന്തി. മകൻ: വിഷ്ണു (വിദ്യാർത്ഥി). സഹോദരങ്ങൾ: പരേതനായ രവി, ശശി, ശിവൻ, ബാബു, ബിനു. സുധ, ബീന, റീന, സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *