Breaking News Calicut News Koyilandy News കൊയിലാണ്ടി പന്തലായനി കൂമൻതോട് കുനി ജാനകി അമ്മ (73) 4 years ago reporter കൊയിലാണ്ടി: പന്തലായനി കൂമൻതോട് കുനി ജാനകി അമ്മ (73) നിര്യാതയായി. പരേതരായ കാഞ്ഞൻ്റെയും വെള്ളായിയുടെയും മകളാണ്. സഹോദരങ്ങൾ: കാർത്ത്യായനി, ശാരദ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചു. കുട്ടിക്ക് പരിക്ക്Next എം.ടി. വാസുദേവൻ നായർ കൊല്ലം പിഷാരികാവ് ക്ഷേത്ര ദർശനം നടത്തി