KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പരേതനായ ടി.എ. കുട്ടി ഹസ്സന്റെ ഭാര്യ കൊല്ലം ഉപ്പാലക്കല്‍ ഖദീശ (68) അന്തരിച്ചു. മക്കള്‍: ഹാരിസ്, ഷാഫി, ഫൈസല്‍ (മൂവരും ഖത്തര്‍), സീനത്ത്, നാസില. മരുമക്കള്‍: മുസ്തഫ (ഖത്തര്‍), മുസ്തഫ (വെങ്ങളം), ജാസ്മിന്‍, ഫാത്തിമ നൗഷിബ, ഷബ്‌ന.