KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 15 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്.

This image has an empty alt attribute; its file name is poly-clinic-wide-1024x245.jpg

ഇന്ന് സേവനം ലഭിക്കുന്നവ

  • ജനറൽ
  • സർജ്ജറി
  • സ്‌കിൻ
  • മെഡിസിൻ
  • പല്ല്
  • ഇ.എൻ.ടി,
  • കുട്ടികൾ

എന്നിവ ലഭ്യമാണ്.

Advertisements
This image has an empty alt attribute; its file name is universal-1024x241.jpg

ഇന്ന് സേവനം ഇല്ലാത്തവ

  • കണ്ണ്
  • ചെസ്റ്റ്
  • സ്ത്രീ രോഗം
  • എല്ല് രോഗം
  • **************
  • സ്കാനിംഗ്

എന്നിവ ലഭ്യമല്ല

വിശദ വിവരങ്ങൾക്ക് : 0496 2630142

Leave a Reply

Your email address will not be published. Required fields are marked *