KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പൊയിൽക്കാവ് വലിയപറമ്പിൽ പരേതനായ രാരുനായരുടെ ഭാര്യ നാണിയമ്മ (83) നിര്യാതയായി. മക്കൾ: രാധ, രാധാകൃഷ്ണൻ, പരേതനായ മുരളി. മരുമക്കൾ: ഗംഗാധരൻ നായർ, ഗൗരി, ലത. സഞ്ചയനം ശനിയാഴ്ച.