KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കാവുംവട്ടം മീറങ്ങാട്ട് ജാനകിഅമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: സുലോചന, ഉണ്ണികൃഷ്ണൻ വി.പി (സൂപ്രണ്ട്, കൊയിലാണ്ടി നഗരസഭ), ജയൻ. മരുമക്കൾ: രവി (പെരുവട്ടൂർ), ജീന, ലിജി (കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: പത്മാവതി, പരേതനായ അച്യുതൻ നായർ.