KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> മുചുകുന്ന് കളമുളളതിൽ കല്യാണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇ.കെ കണാരൻ. മക്കൾ: കുഞ്ഞിക്കേളപ്പൻ (പ്രവാസി), പ്രസന്ന, നാരായണൻ (കണ്ടക്ടർ), മിനി. മരുമക്കൾ: ശ്രീധരൻ (മെഡിക്കൽ ഷോപ്പ്), ശ്രീജ, ഷീന, പരേതനായ ശിവപ്രസാദ്. സഞ്ചയനം ബുധനാഴ്ച.