KOYILANDY DIARY

The Perfect News Portal

ബിണ്ടി ഫ്രൈ തയ്യാറാക്കാം

വെണ്ടയ്ക്ക-10-15

സവാള-അരക്കപ്പ്

ക്യാപ്‌സിക്കം-അരക്കപ്പ്

Advertisements

മുളകുപൊടി-1 ടീസ്പൂണ്‍

ഗരം മസാല-അര ടീസ്പൂണ്‍

കോണ്‍ഫ്‌ളോര്‍-അര ടീസ്പൂണ്‍

മല്ലിപ്പൊടി-കാല്‍ ടീസ്പൂണ്‍

അരിപ്പൊടി-കാല്‍ ടീസ്പൂണ്‍

മല്ലിയില അരിഞ്ഞത്-കാല്‍ ടീസ്പൂണ്‍

ഓയില്‍

ഉപ്പ്

വെണ്ടയ്ക്ക് നീളത്തില്‍ നാലായി മുറിയ്ക്കുക. ഇതില്‍ എണ്ണയൊഴിയെയുള്ള ബാക്കിയെല്ലാം ചേരുവകളും ചേര്‍ത്തിളക്കുക. ക്യാപ്‌സിക്കം, സവാല എന്നിവയും ചേര്‍ത്തിളക്കണം. വെള്ളം ചേര്‍ക്കരുത്. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇത് വറുത്തെടുക്കണം.