KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> കൊല്ലം ചേരിക്കുഴിയിൽ ബീവി (75) നിര്യാതയായി. ഭർത്താവ് പരേതനായ ആലിക്കുട്ടി. മക്കൾ: സി.കെ ഇബ്രാഹിം (നാൽപ്പത്തി മൂന്നാം വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി), ഹാഷിം, ബഷീർ, ഷഫീഖ്, സാദിഖ്, മുസ്തഫ, ഷറീഫ, നജ്മ, ഹസീന. മരുമക്കൾ: ഹമീദ്, ബഷീർ, ലത്തീഫ്, സുബൈദ, വഹീദ, സഫിയ, ഷാഹിദ, സുഹറ, സനൂബ.