KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി പരേതനായ തെക്കും പുളിത്തോളി കുഞ്ഞിരാമന്റെ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: ദാസൻ, രവീന്ദ്രൻ, സൗമിനി, ശാരദ, ചന്ദ്രിക, വസന്ത, ശോഭന. മരുമക്കൾ: നാരായണൻ, ചാത്തുക്കുട്ടി, ഗോപാലൻ, ഷാജി, ദാമോദരൻ, ശൈലജ, പുഷ്പ. സഞ്ചയനം വെളളിയാഴ്ച.