KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊടക്കാട്ടുംമുറി ചൂരക്കാട്ടില്ലത്ത് മണി അന്തർജനം (71)

കൊയിലാണ്ടി: റിട്ട. എൽ.ഐ.സി. ഡവലപ്പ്മെൻറ് ഓഫീസർ ചൂരക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരിയുടെ ഭാര്യ മണി അന്തർജനം (71) കൊടക്കാട്ടു മുറിയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: സുനിൽ (എച്ച്.എ.എൽ, ബംഗളൂരു), നിർമ്മൽ, സൗമ്യ. മരുമക്കൾ: ഗീത (ഹരിപ്പാട് മണ്ണാറശാല കുടുംബാംഗം), വിഷ്ണു (പാലാ കരണത്തില്ലം).

Leave a Reply

Your email address will not be published. Required fields are marked *