KOYILANDY DIARY.COM

The Perfect News Portal

Month: August 2024

മേപ്പാടി: വെള്ളംകയറി മുങ്ങിയ വീട്ടിൽ എട്ട് മാസം പ്രായമുള്ള അൻസിൻ നിയാസിനെ ഉയർത്തിപ്പിടിച്ച് ജീവിതത്തിലേക്ക് നടന്നു നീങ്ങി. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കട്ടിലിന് മുകളിൽ തുണിത്തൊട്ടിലിൽ  അൻസിൽ...

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോൺ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി. അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ എല്ലാവരോടും ആത്മാര്‍ഥമായ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 02 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി - മൂടാടി: പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കർക്കിടക വാവുബലിക്കായി മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിൽ ബലിതർപ്പണ്ണം കഴിഞ്ഞ്, മൂടാടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ. ഡോ.മുസ്തഫ മുഹമ്മദ്‌  (9: am to 7.00pm) ഡോ :...

കൊയിലാണ്ടി കുന്ന്യോറമലയിലെ മണ്ണിടിഞ്ഞ സ്ഥലവും ഗുരുദേവ കോളേജിലെ ദുരിതാശ്വാസ ക്യാമ്പും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് സന്ദർശിച്ചു. പഞ്ചായത്ത് മെമ്പർ ജോബീഷ്, SNDP കൊയിലാണ്ടി...

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2ന് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലുമാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ...

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നതോടെ ഇനി രക്ഷാ ദൗത്യത്തിന് വേഗം കൂടും. പാലത്തിലൂടെ ജെസിബി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് മരുകരയിലെത്തിക്കാൻ കഴിയുന്നതോടെ...

തിരുവനന്തപുരം: കിളിമാനൂരിൽ ഇരുതലമൂരിയുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കിളിമാനൂർ പാപ്പാക്ക് അടുത്ത് വീട്ടിൽ നിന്നാണ് ഇരുതലമൂരിയേയും ഇന്നോവ കാറും പിടികൂടിയത്....

നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിലെ വനമേഖലയിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട് ചൂരൽമലക്കും മലപ്പുറം ജില്ലാ അതിർത്തിയായ കുമ്പളപ്പാറക്കും ഇടയ്ക്കുള്ള ചെങ്കുത്തായ ഭാ​ഗത്തുനിന്നാണ് രണ്ട്...