KOYILANDY DIARY

The Perfect News Portal

Day: May 28, 2024

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 29 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

അരങ്ങ് - 2024 കൊയിലാണ്ടി ക്ലസ്റ്റർ, കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ്‌ അംഗങ്ങളുടെയും കലോത്സവത്തിന് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. മെയ്‌ 27, 28, 29 തീയ്യതികളിയായി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ്‌  8.30 am to...

കൊയിലാണ്ടി: മലയാളം കേൾക്കാൻ വായോ.. 33 വർഷം മുമ്പ് എഴുതി പ്രസിദ്ധീകരിച്ച 12 വരികൾ കേരള പാഠാവലിയിൽ ഇടം പിടിച്ചു. കവി സത്യചന്ദ്രനോടൊപ്പം ഈ നാടും അഭിമാനംകൊള്ളുകയാണ്....

കോഴിക്കോട്: ചാലിയത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം ശക്തമായ കാറ്റിലും മഴയിലും കടലിൽ അകപ്പെട്ടു. എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് ഫാത്തിമ മുർഷിത എന്ന വള്ളം കടലിൽ...

കൊയിലാണ്ടി: പൂക്കാട് കേയത്ത് ദേവകി അമ്മ (87) നിര്യാതയായി. ഭർത്താവ്: നിടിയാറമ്പത്ത് പരേതനായ കുട്ടികൃഷ്ണൻ നായർ (റിട്ട. സുബേദാർ, ഇന്ത്യൻ ആർമി). മക്കൾ: സുരേഷ് കുമാർ, സുമ,...

കൊയിലാണ്ടി ബസ്സ്സ്റ്റാൻ്റിനു സമീപം നിർത്തിയിട്ട ബൈക്കുകൾക്ക് മീതെ മരംപൊട്ടിവീണ് അപകടം. നിരവധി ബൈക്കുകൾ തകർന്നു. സിപിഐഎം കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ഓഫീസിനു മുൻവശത്തെ ബദാം മരമാണ് പൊട്ടി...

കൊയിലാണ്ടി ബസ്സ്സ്റ്റാൻറിൽ ബസ്സിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവങ്ങാട് മാവിൻചുവട്ടിൽ കൈതവളപ്പിൽ വേണു (70) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് ഉച്ചക്ക് 12,30ഒടെയാണ് സ്റ്റാൻ്റിൽ  ബസ്സ് പിറകോട്ടെടുക്കുന്ന...

കൊയിലാണ്ടി: പുതിയ അധ്യയന വർഷത്തിൽ സുരക്ഷിതവും ശുചിത്വ പൂർണവുമായ സ്കൂൾ ക്യാമ്പസ് ഒരുക്കുന്നത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ജി വി എച്ച് എസ്സ് എസ്സ് ക്യാമ്പസ് ശുചീകരിച്ചു. പി ടിഎ,...

കാസർഗോഡ് ആദൂരിൽ രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപ പിടികൂടി. എക്സൈസ് വാഹനപരിശോധനക്കിടെയാണ് ബംഗളൂരുവിൽ നിന്നും കാസർഗോഡ് ഭാഗത്ത് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നും പണം പിടിച്ചത്....