KOYILANDY DIARY

The Perfect News Portal

Day: May 16, 2024

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിൻ്റെ രണ്ടാം ഘട്ടവികസന പ്രവർത്തികൾ ആരംഭിച്ചു. 2020-ൽ അടിസ്ഥാന ഘടകങ്ങൾ മാത്രം പൂർത്തിയാക്കിയാണ് ഹാർബർ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനായി മത്സ്യ തൊഴിലാളികളുടെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 17 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ.മുസ്തഫ മുഹമ്മദ്‌   (8:30 am to 7.00 pm)...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൊയിലാണ്ടി യൂണിറ്റ് ജനറൽ ബോഡി യോഗവും ഭരണ സമിതി തെരഞ്ഞെടുപ്പും 17ന് വ്യാപാരഭവനിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു...

ചേമഞ്ചേരി: ബേപ്പൂർ മുണ്ടൻപറമ്പ് സരോജിനിയമ്മ (79) നിര്യാതയായി. മക്കൾ: മല്ലിക (ഇടിമുഴിക്കൽ), രൂപിക (കണ്ണഞ്ചേരി), രാധിക (ബോയ്സ് ലാൻഡ്‌, പൂക്കാട്), മരുമക്കൾ: നാരായണൻ (റിട്ട. ആര്യവൈദ്യശാല കോട്ടക്കൽ),...

കൊയിലാണ്ടി: യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ കഥാ സമാഹാരമായ 'ഒറ്റയാൾക്കൂട്ടം' മെയ് 18ന് ശനിയാഴ്ച പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്യും. കൊയിലാണ്ടി ടൗൺ ഹാളിൽ...

കൊയിലാണ്ടി കടലോരത്തെ ആദ്യകാല സിപിഐ(എം) പ്രവർത്തകൻ മുക്രിക്കണ്ടി വളപ്പിൽ വിജയൻ (76) നിര്യാതനായി. എഴുപതുകളുടെ ആദ്യകാലത്ത് മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കുകയും സിപിഐ(എം) കെട്ടിപ്പടുക്കുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ...

കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല. പ്രത്യേക കോടതി പരിഗണിച്ച ശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് സുപ്രീകോടതി പറഞ്ഞത്. പ്രതികളെ കസ്റ്റഡിയില്‍...

പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം. അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്നിടത്താണ് തീ പിടിത്തം ഉണ്ടായത്. പുലര്‍ച്ചെയാണ് അഗ്‌നിബാധ ഉണ്ടായത്. കഞ്ചിക്കോട് അഗ്‌നിശമനസേന എത്തി തീ...

കുമളി: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ...

കണ്ണൂര്‍: നടുറോഡില്‍ അടിപിടിയുണ്ടാക്കിയതിന് കെപിസിസി അംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. കെ പി സി സി അംഗം മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം പൊലീസ്...