KOYILANDY DIARY

The Perfect News Portal

Day: May 13, 2024

പേരാമ്പ്ര: പേരാമ്പ്ര വാളൂരിൽ തേക്ക് മരം കടപുഴകി വീണ് വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്....

തിരുവനന്തപുരം: കരമന അഖിൽ കൊലപാതക്കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ശേഷം...

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമത വിഭാഗം പ്രതിഷേധം ശക്തമാക്കുന്നു. സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാരെ നിർബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ പരാതി. സംഘടനയിൽ...

കണ്ണൂർ: കണ്ണൂർ ഉദയ​ഗിരി ആലക്കോട് ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചുകൊലപ്പെടുത്തി. സംഭവത്തിൽ സഹോദരീപുത്രനെ അറസ്റ്റ് ചെയ്തു. തുമരക്കാട്ടെ കുമ്പുങ്കൽ ദേവസ്യയെയാണ്‌ (തങ്കച്ചൻ - 76) മരിച്ച നിലയിൽ കണ്ടെത്തിയത്....

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഇന്ന് 53720 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റിൽ മരിച്ച നിലയിൽ. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) ആണ് വീട്ടുവളപ്പിലെ...

സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാല് തവണ ലോക്സഭാ...

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ചുകീറിയ നായ ചത്തു. അക്രമത്തിന് ശേഷം നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായയാണ് മരണമടഞ്ഞത്. നായക്ക് പേവിഷ ബാധയുണ്ടായിരുന്നോ എന്ന സംശയം ഉയര്‍ന്നതിനിടെയാണ് നായ...

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. കണ്ണൂർ ചക്കരകല്ലിൽ ബിജെപി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്....

പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് ഇന്ന് ശിക്ഷ വിധിക്കും. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറയുക. പ്രയണപ്പകയില്‍ ശ്യാംജിത്ത്...