KOYILANDY DIARY.COM

The Perfect News Portal

Month: March 2024

കൊയിലാണ്ടി വീടിന് തീപിടിച്ചു. മൂടാടി പഞ്ചായത്തിലെ നന്തി ചാക്കര റോഡിൽ നല്ലൂര് ശ്രീധരൻ നായരുടെ വീടിൻറെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് വൈകുന്നേരം 5.30 മണിയോടുകൂടി തീപിടുത്തം...

കൊയിലാണ്ടി: കോതമംഗലം ജി.എൽ.പി സ്കൂൾ 139-ാംമത്  വാർഷികാഘോഷം കുട്ടികളുടെ പരിപാടിയായ ''കിലുക്കം 2024'' ഏറെ വൈവിദ്യത്തോടെയും വർണ്ണപ്രഭയോടെയുംകൂടി അരങ്ങേറി. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീല പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 07 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്‌  (9 am to 7...

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ 15,16,17 തീയതികളില്‍ പ്രവര്‍ത്തിക്കില്ലെന്നും മസ്റ്ററിങ് താൽക്കാലികമായി നിര്‍ത്തിവെച്ചതായും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നടത്തുന്നതുമൂലമാണ് അവധി....

കൊയിലാണ്ടി: ചേലിയയിൽ മരംമുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മരംമുറി തൊഴിലാളി മരിച്ചു. കട്ടിപ്പാറ ചെമ്പ്രകുണ്ട വില്ലൂന്നിപ്പി വീട്ടിൽ അബ്ദുൾ സത്താർ (50) ആണ് മരിച്ചത്. പരേതരായ ഷംസുദ്ദീൻ്റെയും...

കൊയിലാണ്ടി: ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെടുന്ന ഹാജിമാര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഒന്നാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസ് കൊയിലാണ്ടി മർകസ് ഖൽഫാൻ ഓഡിറ്റോറിയത്തിൽ വെച്ച്...

കൊയിലാണ്ടി: സംസ്ഥാനത്ത് പെൻഷൻ വൈകുന്നുവെന്നാരോപിച്ച് കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുൻപിൽ പെൻഷനേഴ്സ് അസോസിയേൻ ധർണ്ണ നടത്തി. അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ ബ്ലോക്ക്...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി കുറ്റ്യാടി താഴെകുനി (ശ്രീലകം) ബാബു (60) നിര്യാതനായി. പരേതനായ തോട്ടത്തിൽ മീത്തൽ ദാമോദരൻ്റെയും, കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: സുധ. മക്കൾ: സുവർണ്ണ, സുവിദ്യ....

കൊയിലാണ്ടി: റേഷൻ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ച് മാർച്ച്‌ 7ന് കോഴിക്കോട് കളക്ട്ടറേറ്റിന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തുന്നു....

മികച്ച നിലവാരം പുലര്‍ത്തിയതിന് നേമം ആയുര്‍വേദ ഡിസ്പെന്‍സറിക്ക് എന്‍ എ ബി എച്ച് ആക്രഡിറ്റേഷന്‍ ലഭിച്ചു. മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ്...