KOYILANDY DIARY.COM

The Perfect News Portal

Month: March 2024

കീഴരിയൂർ: കീഴരിയൂർ സെന്റർ പുതുശ്ശേരി ഫാഹിത (31) നിര്യാതയായി. അമ്മദിന്റെയും ഷക്കീലയുടെയും മകളാണ് ഫാഹിത. തിക്കോടി ജസീറ മൻസിൽ റാസി ആണ് ഭർത്താവ്. മകൻ: ഏയ്തൻ ഇഫാസ്....

കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് സർവീസ് മംഗലാപുരം വരെ നീട്ടി. പുതിയ സർവീസ് ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും. നാളെ സ്‌പെഷ്യൽ സർവീസ് 9.15ന് മംഗലാപുരത്ത് നിന്ന്...

ന്യൂഡൽഹി: സിപിഐ(എം) നിയമ പോരാട്ടം സമ്പൂർണ്ണ വിജയത്തിലേക്ക്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ SBIക്ക് കനത്ത തിരിച്ചടി; നാളെ തന്നെ വിവരങ്ങൾ കെെമാറണമെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർടികൾക്ക് 2019...

കുറ്റിപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. 8 മാസം പ്രായമായ റിമ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ...

മീനങ്ങാടി: വയനാട്ടിലെ മീനങ്ങാടിയില്‍ വന്യമൃഗ ആക്രമണം. മൂന്ന് ആടുകളെ കൊന്നു. മൈലമ്പാടി പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെയും അപ്പാട് കൂപ്പില്‍ കാഞ്ചിയമ്മയുടെയും ആടുകളെയാണ് വന്യമൃഗം കൊന്നത്. ഞായറാഴ്ച രാത്രിയും...

കൊച്ചി: കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റ് വൈകാതെ പ്രസിദ്ധീകരിക്കുമെന്ന്‌ മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഓൺലൈൻ സ്ഥലംമാറ്റം ഈ വർഷം  കണക്കാക്കി നടപ്പിലാക്കുമെന്നും മന്ത്രി...

കൊയിലാണ്ടി: സർവീസിൽ നിന്ന് വിരമിക്കുന്ന ജി വി എച്ച് എസ് എസ് അദ്ധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ് മിസ്ട്രെസ് അജിത കുമാരി...

അടൂർ: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിന്...

ചാലക്കുടി: മലക്കപ്പാറ അടിച്ചില്‍തൊട്ടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് പരിക്ക്. ആദിവാസി ഊരിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മലക്കപ്പാറ സ്വദേശി തമ്പാനാണ് പരിക്കേറ്റത്. യുവാവിന്റെ നെഞ്ചിനും കാലിനുമാണ് പരിക്ക്....

പാലക്കാട്‌: കോൺഗ്രസ്‌ പ്രവർത്തിക്കുന്നത്‌ അര ബിജെപിയായിട്ടാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. എൽഡിഎഫ്‌ ആലത്തൂർ പാർലമെന്റ്‌ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം...