പരവൂർ: പരവൂരിൽ ദളിത് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ കോൺഗ്രസ് കൗൺസിലറെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പൊലീസ് പിടികൂടി. യൂത്ത് കോൺഗ്രസ് നേതാവും പരവൂർ മുനിസിപ്പാലിറ്റി...
Month: November 2023
വയനാട്: മാനന്തവാടി തലപ്പുഴ പേര്യ ചപ്പാരത്ത് പൊലീസ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. പേര്യ സ്വദേശി അനീഷിൻറെ വീട്ടിലെത്തിയ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലാണ് വെടിവയ്‌പ്പുണ്ടായത്. മൂന്ന്...
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ഭാഷ സംരക്ഷണ ദിനം ആചരിച്ചു. ഭാഷ കേവലം ആശയ വിനിമയത്തിന്റെ ഉപാധി മാത്രമല്ലെന്നും മറിച്ച് അത് സ്വാതന്ത്ര്യവും സംസ്കാരവും സ്വപ്നവും...
കൊയിലാണ്ടി: മാവോയിസ്റ്റ് സംഘത്തിൽപെട്ട പ്രവർത്തകനെ കൊയിലാണ്ടിയിൽ നിന്നും പിടികൂടി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കേഡർ അനീഷ് ബാബുവിനെയാണ് പിടികൂടിയത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ മാവോയിസ്റ്റിനെ കോഴിക്കോട്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 8 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംമ്പർ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ മുസ്തഫ മുഹമ്മദ് (9 am to 7pm) ഡോ.ജാസ്സിം. ...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഇര്‍ഷാദ് പള്ളിക്ക് സമീപം ശിഫാസില്‍ താമസിക്കും കൊയിലാണ്ടി മരക്കാര്‍കണ്ടി കോയോട്ടി (85) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കള്‍: നഫീസ, മൊയ്തിന്‍ (ബഹ്‌റൈന്‍), അബുബക്കര്‍, ആയിശ....
മൂടാടി: ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസ വാവുബലി നവംബർ 13 തിങ്കളാഴ്ച കാലത്ത് നാല് മണിമുതൽ നടക്കും. വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിലാണ് ബലി കർമ്മം....
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന 'സാദരം 23' മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ...
കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി. ഭാര്യ: സചി രമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം: ബുധനാഴ്ച കാലത്ത് 9 മണിക്ക്.