KOYILANDY DIARY.COM

The Perfect News Portal

Day: November 27, 2023

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5735 രൂപയായി. ഒരു പവൻ സ്വർണത്തിന് വില...

തൃശൂർ: എതിരഭിപ്രായങ്ങൾ പറയുന്നതിന്റെ പേരിൽ എഴുത്തുകാരും ബുദ്ധിജീവികളും വർത്തമാനകാല ഇന്ത്യയിൽ കൊല്ലപ്പെടുകയാണെന്ന്‌ എം ടി വാസുദേവൻ നായർ. അസഹിഷ്ണുത വളർന്നു കൊണ്ടിരിക്കുകയാണ്‌. പെരുമാൾ മുരുകനെപ്പോലുള്ള ഒരെഴുത്തുകാരന്‌ സാമൂഹ്യ...

ശബരിമല: മണ്ഡലകാല സുരക്ഷാ ഡ്യൂട്ടിക്കായി പുതിയ ബോംബ് സ്‌ക്വാഡ് ചുമതലയേറ്റു. ആദ്യ ബാച്ചിന്റെ പത്ത്‌ ദിവസ ഡ്യൂട്ടി ഞായറാഴ്‌ച അവസാനിച്ചു. സുരക്ഷിത മണ്ഡലകാലം ഒരുക്കാൻ ടീം പ്രതിജ്ഞാബദ്ധരാണെന്ന്...

ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കുകയാണെന്ന പരാതിയുമായി സീരിയൽ താരം. തിരുവനന്തപുരം നേമം സ്വദേശിനിയായ സീരിയൽ താരമാണ് പരാതിയുമായി രംഗത്തെത്തിയത്. വെള്ളായണി സ്വദേശിയായ ഭർത്താവ് അരുണിനും കുടുംബത്തിനും എതിരെയാണ്...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24. പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ്...

അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്. വെർമോണ്ടിലെ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപമാണ് സംഭവം. വെടിയുതിർത്ത അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ, വിദ്വേഷ കൊലപാതകത്തിൻ്റെ പേരിൽ പൊലീസ്...

തിരുവനന്തപുരം: നിർമല സീതാരാമൻ പച്ചക്കള്ളം വിളമ്പുന്നു. സംസ്ഥാനത്തിന്‌ അർഹതപ്പെട്ട പണം നൽകാതെ വസ്‌തുതാ വിരുദ്ധവാദം ഉയർത്തുകയാണ്‌ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം ഫണ്ട്‌ നൽകാത്തതിന്‌ സംസ്ഥാനത്തെ...

മുബൈ ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ധീര യോദ്ധാക്കളെ അനുസ്മരിച്ചു. ഭീകരാക്രമണത്തിന് നവംബർ 26ന് 15 വർഷം പൂർത്തിയായ വേളയിൽ സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഓർമ്മ ദിനം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ ( 9 am to 7...