KOYILANDY DIARY.COM

The Perfect News Portal

Day: November 25, 2023

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 200 രൂപ വര്‍ധിച്ച് 45,680 രൂപയും ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5,710 രൂപയുമായി.18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു....

വടകര: നവകേരള സദസ്സിന്‌ പിന്തുണയുമായി എംഎസ്‌എഫ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭാതയോഗത്തിൽ. കാലിക്കറ്റ്‌ സർവകലാശാല സെനറ്റ്‌ അംഗം, മുസ്ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗം...

കോഴിക്കോട്: പറവൂരിൽ നവകേരള സദസ്സിന് ആള് കൂടുമോയെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തായിരിക്കും സ്വീകരണമെന്ന് പറവൂരിലെത്തുമ്പോൾ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു....

 ഡ്രില്ലിംഗ് മെഷീന്റെ ബ്ലേഡുകൾ രക്ഷാകുഴലിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ഉത്തരാഖണ്ഡ് തുരങ്കത്തിലെ രക്ഷാദൗത്യം കൂടുതൽ പ്രതിസന്ധിയിലേക്ക്. ബ്ലേഡുകൾ നീക്കിയാൽ മാത്രമേ പൈപ്പിനകത്തേക്ക് ആളുകൾക്ക് കയറാൻ കഴിയൂ. രക്ഷാദൗത്യം ഇനിയും നീളുമെന്നാണ്...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി അസി. എഡിറ്ററും എഴുത്തുകാരനുമായ കെ വിശ്വനാഥ് പ്രകാശനം നിർവഹിച്ചു. ലോഗോ...

ഇടുക്കി നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിനെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം കുത്തി പരുക്കേല്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം...

നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളും പ്രായമായവരുമടക്കം നവകേരള സദസ് ഏറ്റെടുത്തു. ചിലർ നവകേരള സദസ് തടസപ്പെടുത്താൻ ശ്രമിച്ചു. വയറ്റിൽ കത്രിക കുടുങ്ങിയ...

കോഴിക്കോട്‌: കേരളത്തെ തകർക്കാനും സർക്കാരിന്റെ ഖ്യാതി ഇല്ലാതാക്കാനും ഗൂഢ സംഘം പ്രവർത്തിക്കുന്നതായി മന്ത്രി കെ രാജൻ പറഞ്ഞു. നവകേരള സദസ്സിന്റെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തെ വികസനത്തിലേക്ക്‌...

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ട കേസിൽ ശിക്ഷാ വിധി ഇന്ന്. 15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്. കേസിലെ പ്രതികളായ രവി കപൂര്‍, അമിത്...

ശബരിമലയിൽ തിരക്കേറുന്നു. 70,000-ത്തിലധികം ഭക്തരാണ് ഇന്നലെ മാത്രം ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർത്ഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക്...