KOYILANDY DIARY.COM

The Perfect News Portal

Day: November 1, 2023

രാജ്യത്ത് പാചക വാതക വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നൽകണം. ഡൽഹിയിൽ 1833 രൂപയും,...

കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്ന് റിമാന്റ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളത്. മാർട്ടിൻ അതീവ ബുദ്ധിശാലിയും കഠിനാധ്വാനിയും. പ്രതിയെ മറ്റാരും ബ്രയിൻവാഷ്...

ഗാസ സിറ്റി: ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ റോക്കറ്റ് ആക്രമണത്തിൽ 50 പേർ മരണപ്പെട്ടു.  ഇസ്രയേൽ അയച്ച റോക്കറ്റ്‌ ജബാലിയയിലെ അഭയാർത്ഥി ക്യാമ്പിൽ പതിക്കുകയായിരുന്നു. കെട്ടിടം പാടേ തകർന്നു....

കൊയിലാണ്ടി: നടേരി കാവുംവട്ടം ഇമ്പ്രാൻകണ്ടി രാഘവൻ മാസ്റ്റർ (96) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. മക്കൾ: രാജൻ മാസ്റ്റർ (മുൻ ജില്ലാ പഞ്ചായത്ത് അംഗം), സൗമിനി, ഗംഗാധരൻ...

കേരളത്തിന് ഇന്ന് അറുപത്തി ഏഴാം പിറന്നാൾ. കേരള സംസ്ഥാനം നിലവിൽ വന്ന് ആറ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. ഇന്ത്യക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപം കൊതിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. വർഗീയതയെയും തീവ്രവാദത്തെയും ഒരുപോലെ എതിർത്ത്‌ സമാധാനാന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെ മുന്നേറുന്ന കേരളത്തെ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമവുമായി ബിജെപി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 1 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംമ്പർ 1 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ജെസീം (8 am to 8 pm) ഡോ.ജാസ്സിം....