തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സിഎസ്ഐആർ- എൻഐഐഎസ്ടിയിൽ സംഘടിപ്പിച്ച എഫ്എസ്എസ്എഐ ദക്ഷിണമേഖല ഈറ്റ് റൈറ്റ് മില്ലറ്റ് മേള ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെ...
Month: September 2023
തിരുവനന്തപുരം: നല്ല രീതിയിലുള്ള സഹതാപം യുഡിഎഫ് വിജയത്തിന് അടിസ്ഥാനമായിട്ടുണ്ടെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് എം വി...
കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻ ആവശ്യപ്പെട്ടു. മഴപെയ്യുമ്പോൾ നൂറുകണക്കിന് കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും യാത്ര ചെയ്യാൻ കഴിയാതെ വലയുകയാണ്...
പുതുപ്പള്ളി: പ്രചരണത്തിൽ രാഷ്‌ട്രീയം പറയാത്തവരാണ് ഇപ്പോൾ രാഷ്ട്രീയ വിജയമെന്ന് ആഘോഷിക്കുന്നതെന്ന് ജെയ്‌ക് സി തോമസ്. പുതുപ്പള്ളിയിലെ ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ്...
അരിക്കുളം: നവാഗതർക്ക് സംഘടനാ പരിചയവുമായി സീനിയർ സിറ്റിസൺ ഫോറം തിരുവങ്ങായൂർ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു. ജീവിതം അവനവനുവേണ്ടി മാത്രമല്ല, സമൂഹത്തിന്...
തിരുവനന്തപുരം: ആദിവാസി വിദ്യാർത്ഥികൾക്കിടയിൽനിന്ന് സിനിമയുമായി ചലച്ചിത്ര അക്കാദമി. അഭിനയം, തിരക്കഥ, സംഭാഷണം, സംവിധാനം. സിനിമയുടെ എല്ലാമേഖലയിലും ആദിവാസി വിദ്യാർത്ഥികൾ. വിദൂരത്തിലല്ല ആ സിനിമ. ഗോത്രവർഗമേഖലയിൽനിന്ന് സിനിമയിലേക്ക് നാളത്തെ...
കൊയിലാണ്ടി: പുതുപ്പള്ളിയിൽ റൊക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ബ്ലോക്ക് പ്രസിഡണ്ട് മുരളി...
മലപ്പുറം ജില്ലയിൽ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിൻറെ പ്രവൃത്തി 40 മുതൽ 45 ശതമാനംവരെ പിന്നിട്ടു. വെയിലും മഴയും വകവയ്‌ക്കാതെ അതിവേഗത്തിലാണ് നിർമ്മാണം. 2024 ജൂലൈ 19നുമുമ്പ്...
കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ...
ബ്യൂണസ് ഐറിസ്: മെസി തന്നെ വീണ്ടും രക്ഷിച്ചു. ലോകചാമ്പ്യന്മാർക്ക് വിജയത്തുടക്കം. ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അർജൻറീന തോൽപ്പിച്ചത്. 78...