KOYILANDY DIARY.COM

The Perfect News Portal

Day: September 8, 2023

കൊയിലാണ്ടി: പുതുപ്പള്ളിയിൽ റൊക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി.സി. മെമ്പർ പി. രത്നവല്ലി ബ്ലോക്ക് പ്രസിഡണ്ട് മുരളി...

മലപ്പുറം ജില്ലയിൽ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിൻറെ പ്രവൃത്തി 40 മുതൽ 45 ശതമാനംവരെ പിന്നിട്ടു. വെയിലും മഴയും വകവയ്‌ക്കാതെ അതിവേഗത്തിലാണ്‌ നിർമ്മാണം. 2024 ജൂലൈ 19നുമുമ്പ്‌...

കൊച്ചി: സമുദ്രമത്സ്യ ജനിതക പഠനത്തിൽ നിർണായക ചുവടുവയ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂർണ ശ്രേണീകരണമെന്ന അപൂർവനേട്ടമാണ് സിഎംഎഫ്ആർഐയിലെ...

ബ്യൂണസ്‌ ഐറിസ്‌: മെസി തന്നെ വീണ്ടും രക്ഷിച്ചു. ലോകചാമ്പ്യന്മാർക്ക്‌ വിജയത്തുടക്കം. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ്‌ അർജൻറീന തോൽപ്പിച്ചത്‌. 78...

കോട്ടയം: സംസ്ഥാനത്തിൻറെ അഭിമാന പദ്ധതിയായ കെ ഫോൺ ജില്ലയിൽ അടുത്ത ചുവടു വയ്‌പിലേക്ക്‌. സർക്കാർ സ്ഥാപനങ്ങൾക്കും ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ പദ്ധതിയിൽ ...

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ തിരയിൽപ്പെട്ടുയർന്ന വള്ളത്തിൽനിന്ന് തെറിച്ചുവീണ്‌ മത്സ്യത്തൊഴിലാളിക്ക്‌ പരിക്ക്‌. ശാന്തിപുരം സ്വദേശി സാജൻ (23) നാണ് പരിക്കേറ്റത്. സെൻറ് ആൻറണി എന്ന വള്ളമാണ്‌ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ...

കൊയിലാണ്ടി: കോതമംഗലം ക്ഷേത്ര കുളത്തിൽ വീണ് മരിച്ചു.  കുറുവങ്ങാട് നരിക്കുന്നുമ്മൽ ''അവിട്ടം'' ഹൗസിൽ മോഹനൻ (59) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് മൃതദേഹം കണ്ടെത്തിയത്....

പേരാമ്പ്ര: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെൻറർ 16ന് മന്ത്രി വി അബ്ദുറഹിമാൻ നാടിന്‌ സമർപ്പിക്കും. ജില്ലയിലെ വിപുലമായ ആദ്യത്തെ...

കോഴിക്കോട്: ഓടുന്ന കാറിന് മുകളില്‍ മരം വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റേഡിയത്തിന്‌ സമീപം റാം മനോഹർ റോഡിൽ ക്രൈംബ്രാഞ്ച് ഉത്തരമേഖല ഐജി ഓഫീസിന് എതിർവശത്ത്‌ വ്യാഴാഴ്ച പകൽ...

കോഴിക്കോട്‌:  ശർക്കരയിൽ സർവത്ര മായമെന്ന്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌. ‘ലുക്കി’നായി നിരോധിത നിറങ്ങളും മാരക രാസവസ്‌തുക്കളും ചേർക്കുന്നുണ്ടെന്ന്‌ കണ്ടെത്തിയ സാഹചര്യത്തിൽ ലേബൽ ഇല്ലാത്ത ചാക്കുകളിൽ എത്തുന്ന ശർക്കരയുടെ വിൽപ്പന ജില്ലയിൽ നിരോധിച്ചു....