എടച്ചേരിയിൽ അടച്ചിട്ട വീട് കുത്തി തുറന്ന് ഓട്ടുപാത്രങ്ങൾ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ റോഡിൽ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയിൽ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ...
Month: May 2023
മേപ്പയ്യൂർ: തുറയൂർ പുഞ്ചയിൽ ജാനു (72) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കൾ: ദാമോദരൻ (പാലച്ചുവട്), ശശി...
കോഴിക്കോട് : സ്വാതന്ത്ര്യ സമരസേനാനി രക്തസാക്ഷി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമായി "മലബാർ സിംഹം വാരിയൻ കുന്നൻ’ ഹ്രസ്വചിത്രം പുറത്തിറങ്ങി. വാരിയൻ കുന്നന്റെ കുടുംബമായ ചക്കിപറമ്പൻ...
കൽപ്പറ്റ: വേനൽ മഴ കനിഞ്ഞതോടെ വരണ്ടുണങ്ങിയ വനമേഖല വീണ്ടും പച്ചപ്പണിഞ്ഞു. കാട്ടുതീ ഭീഷണിയിൽനിന്ന് രക്ഷനേടിയതിന്റെ ആശ്വാസത്തിലാണ് വനപാലകരും വനാതിർത്തികളിലുള്ള ജനങ്ങളും. പ്രതീക്ഷിച്ചതിലും കടുത്ത ചൂടായിരുന്നു ഇത്തവണ ജില്ലയില്‍ അനുഭവപ്പെട്ടത്....
ന്യൂഡൽഹി: മണിപ്പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നു. ഇംഫാലിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ റവന്യൂ സര്‍വീസ് (IRS) അസോസിയേഷന്‍ അറിയിച്ചു. അസോസിയേഷന്‍ ഈ...
ബാലുശ്ശേരിയിൽ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. എരമംഗലം ക്വാറിയിൽ നിന്നും കരിങ്കല്ലു കയറ്റി കോക്കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി എരമംഗലം റേഷൻ കടയ്ക്കു സമീപത്ത് വെച്ച്...
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ ജൂലൈ ഒന്നിന് തുടങ്ങും. പൊതുവിദ്യാലയങ്ങളിൽ 220 അധ്യയനദിനം ഉറപ്പാക്കാൻ എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനാണ് ഒന്നാം...
തൃശൂര്‍: യുവതിയെ കൊന്ന് വനത്തില്‍ തള്ളിയ സംഭവം. കൊലയ്ക്ക് ശേഷം ആതിരയുടെ മാലയും പ്രതി കവര്‍ന്നെന്ന് പൊലീസ്. അങ്കമാലിയിലെ സ്വകാര്യ വ്യക്തിക്ക് മാല പണയം വയ്ക്കാന്‍ നല്‍കിയെന്നാണ്...
എ. കെ. ജി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. എ.കെ.ജി സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കും ടി.വി കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള 42-ാമത് എ.കെ.ജി...
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മലയാളി വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലെത്തിക്കും. മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം മറ്റന്നാള്‍ ബംഗളൂരുവിലെത്തും. ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് തിരികെയെത്താന്‍ നോര്‍ക്ക...