കൊയിലാണ്ടി: മരകൊമ്പ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി സായ് പെട്രോൾപമ്പിന് സമീപം ഉള്ള മരത്തിൻറെ കൊമ്പ് പൊട്ടി ഹൈവേയിൽ വീണത്....
Month: May 2023
തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിന് തീപിടിച്ചു. ഏകദേശം 25 ഏക്കറോളം പാടശേഖരം കത്തിനശിച്ചതായി കണക്കാക്കുന്നു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും വയലേലകളിൽ...
ഐ.എംഎ പ്രഖ്യപിച്ച പണിമുടക്ക് കാരണം ഇന്ന് വ്യാഴാഴ്ച അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
കൊയിലാണ്ടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ കെ....
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് വനിതാ ഡോക്‌ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി നാളെ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. നാളെ...
കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു. കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രതിയുടെ വൈദ്യ പരിശോധനക്കിടെ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിൽ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം മണമലിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ബീച്ച് സ്വദേശി മരണമടഞ്ഞു. മുഖാമിക്കണ്ടി അബു (68) (ലംഹ മണമ്മൽ) ആണ് മരിച്ചത്. ഭാര്യ:...
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ്...
തലശേരി: ട്രെയിനിൽ കയറുന്നതിനിടെ വീണ് സ്‌ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ് അറ്റുപോയത്. തലശേരി സ്‌റ്റേഷനിൽ നിന്ന്...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിനായി ഇന്ന് ഉച്ചയ്‌ക്ക് 1.45 നാണ് പ്രത്യേക സിറ്റിംഗ് നടത്തും.