KOYILANDY DIARY.COM

The Perfect News Portal

Month: May 2023

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് ശേഷം 3 നാണ് ഫലപ്രഖ്യാപനം. 4.20...

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലിനും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ ദ്വീപ് സമൂഹം,...

ഏഴ് വയസുകാരൻ കനാലിൽ വീണ് മരിച്ചു. ചാത്തന്നൂർ മരക്കുളം മരുതിക്കോട് കിഴക്കുംകര ചരുവിള പുത്തൻ വീട്ടിൽ ജെയ്സണിൻ്റെയും സിനിയുടെയും മകൻ റയോണാണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു അപകടം....

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മുൻ സിപിഐ(എം) നേതാവ് വിയ്യൂർ വാരംപറമ്പത്ത് വി.പി. ഗംഗാധരൻ മാസ്റ്റർ (79) അന്തരിച്ചു. സിപിഐ(എം) കൊയിലാണ്ടി നോർത്ത് ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി ഏരിയാ കമ്മിറ്റി...

ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ടു വരണമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ സി. എച്ച്...

കോഴിക്കോട് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായിപ്പോയ ആംബുലന്‍സിന് മുന്നില്‍ അഭ്യാസവുമായി കാര്‍ യാത്രികര്‍. കിലോമീറ്ററുകളോളം ദൂരം ആംബുലന്‍സിന് വഴി നല്‍കാതെ ഡ്രൈവര്‍ വാഹനം ഓടിക്കുകയായിരുന്നു. സംഭവത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ ബന്ധുക്കള്‍...

താമരശ്ശേരിയിൽ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവം, ഒരാൾ കൂടി അറസ്റ്റിൽ. വെങ്കണക്കൽ മുഹമ്മദ് ഷിബിൽ ആണ് താമരശ്ശേരി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഷാഫിയെ കുറിച്ച് ക്വട്ടേഷൻ...

കൊല്ലം: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ വിദ​ഗ്ധരടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആർഎംഒ മോഹൻ റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന....

ജിയോളജിസ്റ്റ് ചമഞ്ഞ് ക്വാറി ഉടമയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശിയായ നീതു. എസ്. പോൾ, നെയ്യാറ്റിൻകര സ്വദേശിയായ രാഹുൽ എന്നിവരാണ് പിടിയിലായത്....

പത്തനംതിട്ട തിരുവല്ലയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കവിയൂര്‍ പഴംപള്ളിയില്‍ ജോര്‍ജുകുട്ടി എന്നയാളുടെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്....