KOYILANDY DIARY.COM

The Perfect News Portal

Month: May 2023

പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ 2 മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ച് ഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യവാരം...

തിരുവനന്തപുരം:  നിയമസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ കിടക്കുന്നത്‌ വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നിയമനിർമാണ രംഗത്തെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴും ചിലതിൽ അനിശ്ചിതമായി കാലതാമസമുണ്ടാക്കുന്നുവെന്നും...

ന്യൂഡൽഹി: മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ അക്രമികൾ വീടുകൾക്ക്‌ തീയിട്ടു. സ്ഥിതി നിയന്ത്രിക്കാന്‍...

തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. കിൻഫ്രയിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗമായ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 23 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ മെഡിസിൻ അസ്ഥി രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌  23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9 am to 7:30...

തിരുവനന്തപുരം: കേരളം സാങ്കേതികവിദ്യകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന നാടെന്ന്‌ ഉപരാഷ്‌ട്രപതി ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്റെ അഭിപ്രായത്തിന്‌ പ്രധാന്യം നൽകണമെന്ന്‌ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻകർ. ഭരണഘടനാ നിർമാണ സഭയിൽ നിന്ന്‌...

കൊയിലാണ്ടി: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കർണ്ണാടക ജനവിധി ആവർത്തിക്കുമെന്ന് എൻ.എസ്.യു. ദേശീയ ജനറൽ സെക്കട്ടറി കെ. എം അഭിജിത്ത് പറഞ്ഞു, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള...

കൊയിലാണ്ടി: നഗരസഭ 2022-23 വാർഷിക പദ്ധതി പ്രകാരം സ്കൂൾ ലാബ് ഉപകരണങ്ങളുടെ വിതണം ഉഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ...

പയ്യോളി: മദ്യപിച്ച് ബസ്സ്  ഓടിച്ച ഡ്രൈവർ പിടിയിൽ. വടകര കടമേരി പടിഞ്ഞാറെ കണ്ടിയിൽ എൻ. രാജീവ് (49) ആണ് പിടിയിലായത്. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന 'മാക്സി...