KOYILANDY DIARY.COM

The Perfect News Portal

Month: April 2023

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (9am to 7.30 pm)...

അത്തോളി: ഉള്ളിയേരി പുത്തഞ്ചേരിയിൽ നടന്ന 'അഷ്ടപദി' കൂട്ടു കുടുംബ സംഗമം ഹൃദയം നിറയ്ക്കുന്ന അനുഭവമായി. അതിപുരാതന തറവാടുകളായ പിലാച്ചേരി, കനിയാനി കുനി, കീഴില്ലത്ത്, കക്കാട്ട്, തെക്കെ കക്കാട്ട്,...

മൊബൈൽ ഫോൺ അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. തൃശൂരിൽ മൊബൈൽ ഫോൺ എട്ട് വയസുകാരിയുടെ ജീവനെടുത്തു. മൂന്ന് വർഷം മുമ്പ് കുട്ടിയുടെ അച്ഛൻ്റെ സഹോദരൻ പാലക്കാട് നിന്ന് വാങ്ങി...

കൊൽക്കത്ത: മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനും സിപിഐ(എം) മുൻ കേന്ദ്ര കമ്മറ്റി അം​ഗവും പശ്ചിമ ബംഗാൾ  സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായിരുന്ന മൃദുൾ ഡേ (76) അന്തരിച്ചു. ദീർഘകാലം...

കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ചാലിയം മത്സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബർ വള്ളത്തിൽ നിന്നും കാണാതായ ചാലിയം സ്വദേശിയായ തൈക്കടപ്പുറം ഉസ്മാൻ കോയ (56) യുടെ മൃതദേഹമാണ്...

കോഴിക്കോട്: ചാത്തമംഗലത്ത് കാട്ടുപന്നി ആക്രമണത്തിൽ സ്ത്രീക്ക് പരുക്ക്. വളയന്‍ കോട്ടുമ്മല്‍ ആമിനക്കാണ് പരുക്കേറ്റത്. രാവിലെയോടെയായിരുന്നു സംഭവം. ആമിനയെ ഒരു മാസം മുമ്പും കാട്ടുപന്നി ആക്രമിച്ചിരുന്നു. ക്ഷീരകര്‍ഷകയായ ആമിന...

തിരുവനന്തപുരം: കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം പ്രചരിപ്പിക്കുകയാണെന്നും വസ്‌തു‌‌‌താ വിരുദ്ധമായ പ്രസ്‌താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളം വികസനത്തില്‍...

കൈലാസ് നാഥ് ഇനി 7 പേർക്ക് പുതുജീവിതമേകും.. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥ് ഇനി 7 പേർക്ക്...

കൊയിലാണ്ടി നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിൽ 30 വാർഡുകളിലാണ് ശുചീകരണ പ്രവർത്തി അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വഴി ആരംഭിച്ചത്. 24...

കളി ആട്ടത്തിന് ഒരുങ്ങി പൂക്കാട് കലാലയം. കേരളത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അവധിക്കാല മഹോത്സവമായ കളി ആട്ടത്തിന് പൂക്കാട് കലാലയം തയ്യാറായി. ആട്ടം, പാട്ട്, കൂട്ട്, കളി,...