KOYILANDY DIARY

The Perfect News Portal

Month: April 2023

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടു വന്ന യുവാവ് അക്രമാസക്തനായി, വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച ഉച്ചയോടെ ചോമ്പാല പൊലീസും ബന്ധുക്കളും ചേർന്ന് മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കായി കൊണ്ടു വരുന്നതിനിടെ...

വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ആദിവാസി സ്ത്രീയുടെ പോസ്റ്റ്മോർട്ടം ഇന്ന്. അമരാട് കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിൽ നിന്ന് കാണാതായ ലീലയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് അമരാട്...

കോഴിക്കോട്‌: കാത്തിരുന്ന വേനൽമഴ എത്തി. ചൊവ്വാഴ്‌ച പകൽ വടകര, താമരശേരി ഭാഗങ്ങളിൽ മഴ തകർത്തുപെയ്‌തു. സന്ധ്യയോടെയാണ്‌ കോഴിക്കോട്‌ നഗരത്തിലും പരിസരങ്ങളിലും മഴയെത്തിയത്‌. കോഴിക്കോട്‌ നഗരത്തിൽ 15 മിനിറ്റോളമാണ്‌...

വടകര: സിപിഐഎം മുൻ ഒഞ്ചിയം ഏരിയ സെക്രട്ടറിയും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ഇ എം ദയാനന്ദൻ  (71)  അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ദീർഘനാളായി...

വെങ്ങളം: പാടത്തോടി താഴേ ഹംസ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാതു. മക്കൾ: ശരീഫ, ലത്തീഫ്, മുസ്തഫ, ഹനീഫ, കരീം. മരുമക്കൾ: ആലി (എലത്തൂർ), ശരീഫ (മൂടാടി),...

കണ്ണൂർ: കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. ചൊവ്വാഴ്‌ച‌ ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്....

കണ്ണൂർ: നാടൻ ബോംബ് നിർമിച്ച് സ്ഫോടനം നടത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ബോംബ് നിർമാണ പരിശീലനം നൽകിയ തലശ്ശേരി വേലിക്കോത്ത് വി.വി. ധനുഷിനെയാണ്...

പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ സഹൽ (23) നിര്യാതനായി. കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി) ഷഹറത്തിൻ്റെയും ഷരീഫയുടെയും മകനാണ്. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം).

പൂക്കാട്: കാപ്പാട് ബീച്ച് നെല്യേടത്ത് ഇഷാം (19) നിര്യാതനായി. നെല്ല്യേടത്ത് അഷ്റഫിന്റെയും (തലശ്ശേരി) അയിഷാബിയുടേയും മകനാണ്.  

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഏപ്രിൽ 26 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ മെഡിസിൻ ഇ.എൻ.ടി ദന്ത...