കൊയിലാണ്ടിയിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം. 3 പേർക്ക് പരിക്ക്. വിയ്യൂർ കുരുടി കാഞ്ഞിരം നിലത്ത് മത്മിനി (54), മകൻ അരുൺ കുമാർ (33) ...
Month: March 2023
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നേ കാൽ കിലോ സ്വർണമാണ് മൂന്നു പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ,...
വർക്കല: പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ അതിസാഹസികമായാണ് അഗ്‌നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷപ്പെടുത്തിയത്. വി ജോയി എംഎൽഎയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അപകടം നടന്ന ഉടൻ...
ആർടിസ്റ്റ് സായി പ്രസാദിൻ്റെ'മൂവിംഗ് ഏയ്ജ്' ചിത്ര പ്രദർശനം.. കൊയിലാണ്ടി: ഗവ. മാപ്പിള വി. എച്ച്.എസ്.എസ് ലെ യു. എ ഖാദർ ആർട് ഗാലറിയിലാണ് ആർടിസ്റ്റ് സായിപ്രസാദിൻ്റെ 'മൂവിംഗ്...
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരയാക്കി വ്യാജവാർത്ത ചിത്രീകരിച്ച കേസിൽ ഏഷ്യാനെറ്റ് സംഘം നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് പോക്‌സോ കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതി 10ലേക്ക് മാറ്റി....
കൊടിയിറക്കവും നടതുറപ്പും കലശവും നടന്നു. മേപ്പയ്യൂർ: വിളയാട്ടൂർ അയ്യരോത്ത് പരദേവതാക്ഷേത്രത്തിൽ തിറ ഉത്സവത്തിന് ശേഷം ഏഴാം ദിവസം കൊടിയിറക്കവും, നട തുറപ്പും, നവഗ പഞ്ചഗവ്യ കലശവും നടന്നു....
ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ഫാമിലി ഹെൽത്ത് സെൻ്റർ മേപ്പയ്യൂർ, മലബാർ മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ ടി. കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് ആരോഗ്യമേള സംഘടിപ്പിച്ചു. മേപ്പയ്യൂർ...
മേപ്പയ്യൂരിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂർ രായരോത്ത് മീത്തൽ അമൽ കൃഷ്ണ (17) ആണ് മരിച്ചത്. മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ് പ്ലസ് വണ്‍ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥിയുടെ...
സി.പി. മണിയെ ആദരിച്ചു. കൊയിലാണ്ടി: കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച തഹസിൽദാർ അവാർഡ് നേടിയ കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയെ ആദരിച്ചു. വി.വി. ബാലൻ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 8 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...