KOYILANDY DIARY.COM

The Perfect News Portal

Month: March 2023

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. പടിഞ്ഞാറന്‍ ബൊംഡിലയില്‍ മണ്ഡലയ്ക്കു സമീപമാണ് ആര്‍മിയുടെ ചീറ്റ ഹെലികോപ്‌റ്റര്‍ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്‌റ്ററുമായി ബന്ധം...

കൊയിലാണ്ടി: പന്തലായനിയിൽ പകൽ വീടിൻ്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. കൊയിലാണ്ടി നഗരസഭയിലെ പന്തലായനി 14-ാം വാർഡിൽ നിർമ്മിക്കുന്ന പകൽ വീടിൻ്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.പി....

ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും ഏകദിന പരിശീലനം സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ഇ. എം. എസ് ടൗണ്‍...

പവർ ടില്ലർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം പുതുതായി വാങ്ങിയ പവർ ടില്ലറിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. സത്യൻ നിർവഹിച്ചു. കൃഷി...

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്,...

കോഴിക്കോട് പാളയത്ത് യുവാവിനു നേരെ വധശ്രമം. ബാംഗ്ലൂർ സ്വദേശി മാക്കിളി ദസനപുര അടക്കമരഹള്ളി ഹേമന്ത് പ്രസാദി(33) നാണ് കുത്തേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ബസ് സ്റ്റാൻഡിൽ...

കൊയിലാണ്ടിയിൽ പുറത്താക്കിയ മുൻ വ്യാപാരി നേതാക്കൾ സമാന്തര പ്രവർത്തനം നടത്തുന്നതായി പരാതി. നിയമനട പടിക്കൊരുങ്ങി സംഘടന. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിൽ നിന്നും...

ആലപ്പുഴ: കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസിലെ പ്രധാനകണ്ണി പിടിയിൽ. ആലപ്പുഴ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത്...

മയക്കുമരുന്ന് കച്ചവടം വിദ്യാർത്ഥി അറസ്റ്റിൽ. കോഴിക്കോട്: മാളിക്കടവ് മണൊടിയിൽ വീട്ടിൽ അമിത് (20) ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും, വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി...

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച്‌ 22, 23, 24 തീയതികളിലായി നടക്കും. മാർച്ച് 22 ന് ബുധനാഴ്ച...