റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാം കണ്ടി കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രാജൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി....
Month: March 2023
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 18 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കുട്ടികൾ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 18 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ ഡോ. സുഹ (8am to 8 pm) ഡോ...
കെ.വി.വി.ഇ.എസ് കൊയിലാണ്ടി യൂണിറ്റ് കമ്മിറ്റി നോക്കുകുത്തിയായി. ജില്ലാ കമ്മിറ്റി നേരിട്ട് ഇടപെട്ട് ആശ്വാസ് പദ്ധതി നടപ്പിലാക്കി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ പറമ്പിൽ ശാസ്ത്രീയമായി കൃഷി ചെയ്ത ബീറ്റ്റൂട്ട് കൃഷിയിൽ നൂറ്മേനി വിളവെടുത്തു. മൂന്ന് സെന്റ് സ്ഥലത്ത് മൂന്ന് മാസം കൊണ്ട്...
പക്ഷികൾക്ക് ഊഞ്ഞാലിൽ ദാഹജലമൊരുക്കി വിദ്യാർത്ഥികൾ. കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ദിവസവും കളിക്കുന്ന ഊഞ്ഞാലിൽ ദാഹജലത്തിനായി വിഷമിക്കുന്ന പക്ഷികൾക്ക് ദാഹമകറ്റാനായുള്ള ജലപാത്രം...
കൊച്ചി: ബ്രഹ്‌മപുരം തീപിടുത്തം.. ആസിഡ് മഴയ്‌ക്ക് സാധ്യതയില്ലെന്നും തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ പി ബി ശ്രീലക്ഷ്‌മി....
അണ്ടർവാല്വേഷൻ അദാലത്ത്. കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ മാര്‍ച്ച് 25 ന് അണ്ടർവാല്വേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയാണ്...
കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ കിഴക്കെ പുരയിൽ സുകുമാരൻ (61) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ദൃശ്യ, വൈശാഖ്. സഞ്ചയനം ചൊവ്വാഴ്ച.
കൊയിലാണ്ടി: കുറുവങ്ങാട് കൊല്ലൻ്റെ പറമ്പിൽ വിനോദ് (53) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പരേതനായ മീത്തലെ വീട്ടിൽ കുഞ്ഞിക്കേളപ്പൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ. അശ്വന്ത്....