KOYILANDY DIARY.COM

The Perfect News Portal

Month: March 2023

കെട്ടിട നികുതി നിർണയിച്ച ശേഷമുള്ള മാറ്റങ്ങൾ അറിയിക്കാത്തവർക്ക് പിഴ. തരം മാറ്റങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കാത്ത വസ്തു ഉടമകളിൽ നിന്നാണ് പിഴ ഈടാക്കുക. കെട്ടിട നികുതിയുടെ അതേ...

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള തീരുമാനമെടുത്തതായി തദ്ദേശ സ്വയം ഭരണ  മന്ത്രി എം ബി രാജേഷ്....

എറണാകുളത്ത് ബൈക്ക് അപകടത്തിൽ കുന്ദമംഗലം സ്വദേശി മരിച്ചു. അലി സലിം ഇസ്മായിൽ (23) ആണ് മരിച്ചത്. പതിമംഗലം ചാലിയിൽ സലീമിൻ്റെയും  സഫിയയുടെയും മകനാണ്. എറണാകുളത്ത് ടാറ്റ കൺസൾട്ടൻസി...

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം, പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയ നാല് പേരെ ജോലിയിൽ നിന്ന് മാറ്റാൻ തീരുമാനം. മെഡിക്കൽ കോളജ് സൂപ്രണ്ടിന് യുവതി നൽകിയ...

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തവും പിഴയും. നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.പി ജോയ് ആണ് പോക്സോ നിയമ പ്രകാരം...

കൊയിലാണ്ടിയില്‍ ഹര്‍ ദില്‍ ധ്യാന്‍ യോഗ പരിശീലനം. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി മാനസിക - ശാരീരിക ആരോഗ്യം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഹര്‍...

അരിക്കൊമ്പനെ ഞായറാഴ്ച മയക്കു വെടി വെക്കും. വയനാട്ടിൽ നിന്നും കുഞ്ചുവും സുരേന്ദ്രനും എത്തും. ഇടുക്കി: അരിക്കൊമ്പൻ ദൗത്യം 26ന് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രൻ...

നടനും മുൻ എം.പിയുമായ ഇന്നസെൻ്റിൻ്റെ നില ഗുരുതരം. കൊച്ചിയിലെ ലേക്‌‌ഷോർ ആശുപത്രിയിൽ വെൻറിലേറ്റിലാണിപ്പോൾ. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...

സൂറത്ത്: മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു....

മയക്കു മരുന്ന് ഉപയോഗിക്കുന്ന മകന് പിന്തുണ, വീട്ടമ്മ അറസ്റ്റില്‍. കൊച്ചി: വീട്ടില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എ യും പിടിച്ചെടുത്ത സംഭവത്തില്‍ എളങ്കുന്നപ്പുഴ സ്വദേശിനി ഖലീലയെയാണ് പോലീസ് അറസ്റ്റ്...