KOYILANDY DIARY.COM

The Perfect News Portal

Month: February 2023

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm) 2. ജനറൽ...

ടി. വി. വിജയൻ്റെ മൂന്നാം ചരമ വാര്‍ഷിക ദിനം.. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊയിലാണ്ടിയിലെ മുൻനിര നേതാവും കലാ സാംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന ടി. വി...

കൊയിലാണ്ടി: സർവ്വീസ് പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്ന് പെൻഷനേഴ്സ് സംഘ് കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സർവ്വീസ് പെൻഷൻകാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അപാകതകൾ പരിഹരിച്ച്...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ കലാമത്സരങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് 4, 7, 8, 9 തിയ്യതികളിലായി പരിപാടികൾ നടന്നുവരുന്നത്. കലാമത്സരങ്ങൾ നഗരസഭ ഇ.എം.എസ്...

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കൊയിലാണ്ടിയിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ നടത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.ഐ.ടി യു ജില്ലാ ജനറൽ സെക്രട്ടറിയുമായ...

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബാംഗ്ലൂരിലേക്ക് ഉടൻ മാറ്റില്ല. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു....

'സ്‌കൂള്‍ ആരോഗ്യ പരിപാടി'  നടപ്പിലാക്കാൻ ആരോഗ്യവകുപ്പ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആശുപത്രിയുടെ ഭാഗത്തുള്ള വീഴ്ചയെന്ന് ബന്ധുക്കൾ. വയനാട്: കൽപ്പറ്റ സ്വദേശി ഗീതു (32) ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സമർത്ഥമായി പിടികൂടി കൊയിലാണ്ടിയിലെ മുൻ എസ്.ഐ യും ഇപ്പോൾ സി.ബി.ഐ.യിൽ എസ്.ഐ.യുമായ നിപുൺശങ്കർ. കനേഡിയൻ പൗരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ ശ്രീകാന്ത്...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ അംഗനവാടി വിട്ടുകൊടുത്തിനെതിരെ പ്രതിഷേധം. അംഗൻവാടിയിൽ മദ്യവും ലഹരി പദാർത്ഥങ്ങളും കണ്ടെത്തി. തിക്കോടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പുറക്കാട് എടവനക്കണ്ടി അംഗനവാടിയിലാണ് ഇന്നലെ...