കോഴിക്കോട്: പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി ഇരുചക്രവാഹന യാത്രികൻ മരിച്ചു. പേരാമ്പ്ര കക്കാടുപള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കക്കാട് സ്വദേശി ഹനീഫയാണ് മരിച്ചത്....
Month: February 2023
കോഴിക്കോട് സ്വദേശി മദീനയിൽ നിര്യാതനായി. മദീന തരീഖ് സുൽത്താനയിൽ കെട്ടിട നിർമാണ ജോലിക്കിടെ കാല് വഴുതി താഴെ വീണാണ് മരണം. പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം...
പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ഊട്ടുപുര സമർപ്പണം നടന്നു. ഭക്തരുടെ ചിരകാലാഭിലാഷമായിരുന്ന ഊട്ടുപുര സമർപ്പണം ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ബ്രഹ്മശ്രീ പഴയിടം വാസുദേവൻ നമ്പൂതിരിയുടെ...
കൊയിലാണ്ടി ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ജീവനക്കാർക്ക് പരിശീലനം നൽകി. തീപിടുത്ത സാധ്യതയുള്ള സ്ഥലങ്ങൾ, വലിയ ദുരന്തങ്ങളിലേക്ക് പോകുന്ന സാഹചര്യങ്ങൾ എന്നിവ കണക്കിലെടുത്ത് ആവശ്യമായ നിർദ്ദേശങ്ങൾ...
പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി നാളിൽ അഖണ്ഡ നൃത്താർച്ചന. കൊയിലാണ്ടി: കേരളത്തിലെ അതിപുരാതനമായ അഘോര ശിവക്ഷേത്രങ്ങളിലൊന്നാണു കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പന്തലായനി ശ്രീ അഘോര ശിവക്ഷേത്രം....
നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: നഗരസഭ ബസ് സ്റ്റാൻ്റ് പരിസരത്തെ നവീകരിച്ച ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ദിവസം...
ഹരിയാന - മേവാത്ത്: പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ ഹരിയാനയില്‍ ചുട്ടുകൊന്നു. ജുനൈദ്, നാസിര്‍ എന്നിവരുടെ മൃതദേഹമാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ബൊലേറോ വാഹനത്തില്‍ കത്തിക്കരിഞ്ഞ...
കൊയിലാണ്ടി നഗസഭയിൽ അവധി ദിവസങ്ങളിൽ പിഴപ്പലിശ ഇല്ലാതെ വസ്തു നികുതി അടക്കാൻ അവസരം. 2023 ഫെബ്രുവരി 18, 19 (ശനി, ഞായർ) ദിവസങ്ങളിൽ നഗരസഭ ഓഫീസിൽ വെച്ച്...
പേരാമ്പ്ര: നെൽക്കൃഷി കത്തി നശിച്ചു. മുതുവണ്ണാച്ച പാടശേഖരത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ,...
ഭക്തി നിർഭരമായി ശീവേലി എഴുന്നള്ളിപ്പ്. കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തിൻ്റെ ഭാഗമായി ഇന്നു രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പ് ഭക്തി നിർഭരമായി. 'ദക്ഷിണ കാശി'...