KOYILANDY DIARY.COM

The Perfect News Portal

Month: February 2023

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്‌ (1pm to 3pm)...

കാപ്പാട് : പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ് (74) നിര്യാതനായി. ഭാര്യ: കിഴക്കെ കളത്തിൽ നഫീസ. മക്കൾ: അബ്ദുൾ റഷീദ്, അബ്ദുൽ റംഷാദ്, റഷ്ലിൻ...

കൊയിലാണ്ടി: സിപിഐ(എം) സംസ്ഥന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ വിജയത്തിനായി മത്സ്യ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. ഫിബ്രവരി 25നാണ്...

കൊല്ലം പിഷാരികാവിൽ മാർച്ച് 24ന് കൊടിയേറ്റം.. 31 കാളിയാട്ടം.. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിനായുള്ള തിയ്യതി കുറിക്കൽ പ്രൌഡമായി നടന്നു. മാർച്ച്...

കൊയിലാണ്ടി: കുറുവങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ,...

കെ.എസ്.എസ്.പി.യു സമ്മേളനം. കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് സമ്മേളനം സി. അശോകൻ ഉദ്ഘാടനം ചെയ്തു. എൻ. കെ. കെ. മാരാർ ചടങ്ങിൽ...

22 ന് കമ്മീഷണര്‍ ഓഫീസിലേക്ക് യുവമോര്‍ച്ചയുടെ ബഹുജന മാര്‍ച്ച്. കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കറുത്ത ബനിയനിട്ട് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ മർദ്ദിച്ചെന്ന് ആരോപിച്ച് സി. ഐ ക്കെതിരായി നടപടി...

കോടതി ഉത്തരവ് പ്രാദേശിക ഭാഷയിലാക്കാനുള്ള സംസ്ഥാന സംർക്കാരിൻ്റെ ചരിത്രപരമായ തീരുമാനം നടപ്പിലാക്കി കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി....

പയ്യോളി: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നേരെ പയ്യോളി തുറയൂരിൽ യൂത്ത് ലീഗിന്‍റെ കരിങ്കൊടി. തിങ്കളാഴ്ച തുറയൂർ പഞ്ചായത്ത് ജൽ ജീവൻ മിഷൻ പൂർത്തീകരണ ഉദ്ഘാടനം...

പ്രതിരോധ ജാഥയ്ക്കായി വിളംബര ജാഥ നടത്തി. കൊയിലാണ്ടി: സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സംസ്ഥാന ജനകീയ പ്രതിരോധ...