KOYILANDY DIARY

The Perfect News Portal

Month: December 2022

കോഴിക്കോട്‌: സന്തോഷ്‌ ട്രോഫിയിൽ ഗ്രൂപ്പ്‌ മത്സരങ്ങൾക്ക്‌ തിങ്കളാഴ്‌ച കോഴിക്കോട്‌ ഇ. എം. എസ്‌  കോർപ്പറേഷൻ സ്‌റ്റേഡിയത്തിൽ തുടക്കമാവും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഫൈവ്‌സ്‌, സെവൻസ്‌...

ഷൂട്ടൗട്ട് മത്സരം ശ്രദ്ധേയമായി.. വിയ്യൂർ വായനശാല സംഘടിപ്പിച്ച കെ. സുകുമാരൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് കപ്പിനും പ്രൈസ് മണിക്കും, ഒ.കെ വേലായുധൻ സ്മാരക റണ്ണേഴ്സ് അപ്പിനും പ്രൈസ്...

കോഴിക്കോട്: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തൽ. ശനിയാഴ്ച രാത്രിയിലാണ് വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന...

ഓവർസിയർ പോസ്റ്റിലേക്ക് താൽക്കാലിക നിയമനം.. കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിലവിൽ ഒഴിവ് വന്നിട്ടുള്ള ഓവർസിയർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ITI/Diploma/Degree യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ കൊയിലാണ്ടി...

കാറും ബസും കൂട്ടിയിടിച്ച് നാല് പേ‍ര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂർ: എറവിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശി വിൻസെൻ്റും കുടുംബവുമാണ്...

കൊയിലാണ്ടി: ഡിസംബർ 25 അടൽ ബിഹാരി വാജ്പേയ് ജൻമദിനം ദേശീയ സദ്ഭരണ ദിനമായി ആചരിച്ചു. ജന്മദിനത്തോടനുബന്ധിച്ച് അടൽജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റേറ്റ് കൗൺസിൽ മെമ്പർ വായനാരി...

കോഴിക്കോട്‌: ഉപയോഗിച്ച ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന കടയ്‌ക്ക്‌ തീപിടിച്ച്‌ വൻ നാശം. നടക്കാവ്‌ ഇംഗ്ലീഷ്‌ പള്ളിക്കുസമീപമുള്ള ദീപാസ്‌ ഓട്ടോ കൺസൾട്ടന്റ്‌ എന്ന സ്ഥാപനത്തിലാണ്‌ ശനിയാഴ്ച രാവിലെ 6.15...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറി വാർഷികം 'നിറക്കൂട്ട് 22' വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സാഹിത്യകാരി ഡോ. കെ. പി. സുധീര ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം...

കരിപ്പൂരിൽ കൊറിയയിൽ നിന്ന് എത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി.. സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ്...

കേരള തീരത്ത് കടലാക്രമണ സാധ്യത, തീരപ്രദേശങ്ങളിലെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം. തിരുവനന്തപുരം: കേരള തീരത്ത്  2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്...