KOYILANDY DIARY

The Perfect News Portal

ഹിലരി ക്ലിന്റണ് വോട്ട് ചെയ്യുന്നവര്‍ക്ക് താന്‍ ഓറല്‍ സെക്സ് ചെയ്തുകൊടുക്കും; മഡോണ

ന്യൂയോര്‍ക്ക്: പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമേരിക്കയിലെ വോട്ടര്‍മാര്‍ക്ക് പോപ് ഗായിക മഡോണയുടെ വക ഞെട്ടിപ്പിക്കുന്ന ഓഫര്‍. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ വെച്ച്‌ പരസ്യമായിട്ടാണ് മഡോണ ആരാധകര്‍ക്ക് മുന്നില്‍ വെച്ച്‌ ഈ ഓഫര്‍ പ്രഖ്യാപിച്ചത്.ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് വോട്ട് ചെയ്യുന്നവര്‍ക്ക് താന്‍ ഓറല്‍ സെക്സ് ചെയ്തുകൊടുക്കും എന്നാണ് മഡോണ പറഞ്ഞത്. ഇതാദ്യമായിട്ടല്ല മഡോണ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയെപ്പറ്റി ചൂടന്‍ പരമാര്‍ശങ്ങള്‍ നടത്തുന്നത്. മഡോണയുടെ ഓഫര്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് വോട്ടര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *