KOYILANDY DIARY

The Perfect News Portal

സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുo; അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്‍

തിരുവനന്തപുരം: സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു പരിഗണനയിലാണെന്ന് അഡ്വക്കറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്‍. പുതിയ അഭിഭാഷകനെ നിയമിക്കുന്നതു സംബന്ധിച്ചു നിയമവിദഗ്ധരുമായി ആലോചിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സംഘത്തിനു വീഴ്ചയുണ്ടായെന്നും സുധാകരപ്രസാദ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *