KOYILANDY DIARY

The Perfect News Portal

സി.പി.എം. പ്രതിഷേധ സമരം നടത്തി

ബാലുശ്ശേരി: കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ- തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ സി.പി.എം. ബാലുശ്ശേരി പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കെ. നിധീഷ് അധ്യക്ഷനായി. സി.കെ. ബഷീർ, എസ്.എസ്. അതുൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *