KOYILANDY DIARY

The Perfect News Portal

പുലിമുരുകന്‍ പുതിയ കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന പേരോടെ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ പുലിമുരുകന്‍ പുതിയ കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത മൂന്നുദിവസം കൊണ്ട് ചിത്രം നേടിയത് 12 കോടി രൂപയാണ്. ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി മുളകുപ്പാടം ഫിലിംസാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം – 4,05,87,933, രണ്ടാം ദിനം -.4,02,80,666/, മൂന്നാം ദിനം – 4,83,03,147/ എന്നിങ്ങനെയാണ് കണക്ക്. കേരളത്തില്‍ 325 തീയറ്ററുകളിലാണ് ചിത്രം റിലീസ്  ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *