KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: ചേലിയ നടുക്കണ്ടി മീത്തൽ മീനാക്ഷിഅമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ നായർ. മക്കൾ: രാജൻ, ഈസ്റ്റ് റോഡ് (ശബരിമല അയ്യപ്പ സേവ സമാജം അഖിലേന്ത്യ ജനറൽ സെക്രട്ടറി), മണികണ്ഠൻ (റിട്ട: ആർമി), വിജയ (ഊർമ്മിളദേവി), ശശികല, വിമല. മരുമക്കൾ: ലത, ഷീബ, രവി, രാമദാസ്, രാജൻ. സഞ്ചയനം ഞായറാഴ്ച.