KOYILANDY DIARY

The Perfect News Portal

ഡോക്ടറേറ്റ് നേടി

കൊയിലാണ്ടി> മദ്രാസിലെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭാ പോസ്റ്റ് ഗ്രോജ്വേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ. ചന്ദ്രമോഹൻ പൊയിൽക്കാവ്. ഹയർസെക്കണ്ടറി സ്‌ക്കൂൾ അദ്ധ്യാപകനാണ്. ഭാര്യ ജയ (അമൃതവിദ്യാലയം). മക്കൾ: അഞ്ചലി, ആര്യൻ.