KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി-നെല്ല്യാടി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടി > നെല്ല്യാടി പുഴയിൽ ഇന്ന് രാവിലെ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂർ ആലോളിപടി വടക്കുമ്പാട്ട് ചന്ദ്രന്റെ (50) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. 19ാം തിയ്യതി രാത്രിയാണ് ചന്ദ്രനെ കാണാതായത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : ലീല, മക്കൾ : ശിവൻ, ശ്രീലേഷ്, സുധർമ്മ. മരുമകൾ : രേഷ്മ.

Leave a Reply

Your email address will not be published. Required fields are marked *