KOYILANDY DIARY

The Perfect News Portal

കൊങ്ങണ്ണൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷo

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങണ്ണൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് നൃത്തനൃത്യങ്ങള്‍, ഒന്‍പതിന് ഗ്രന്ഥംവെക്കല്‍, , പത്തിന് പ്രദേശികകലാകാരന്മാരുടെ പരിപടികള്‍, 11-ന് വിജയദശമി, വിദ്യാരഭം, എഴുത്തിനിരുത്തല്‍ എന്നിവയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *